1. putter

    ♪ പട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലസമായി ചുറ്റിത്തിരിയുക, തെണ്ടിനടക്കുക, വെറുതെ നേരം കളയുക, മിനക്കെടുക, ചുറ്റിനടന്നുനേരം കളയുക
    3. ഉലാത്തുക, മെല്ലെ നടക്കുക, ചുവടുവയ്ക്കുക, മന്ദഗമനം ചെയ്ക, ചുറ്റുക
  2. putter aboutaround

    ♪ പട്ടർ അബൗട്ടറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിസ്സാരകാര്യങ്ങളിൽ ഉൾപ്പെടുക, അലസമായി ചുറ്റിത്തിരിയുക, ബാലിശമായി പെരുമാറുക, ചുമ്മാതിരിക്കുക, വൃഥാനേരം കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക