- verb (ക്രിയ)
ഉപേക്ഷിക്കുക, പകരം വയ്ക്കുക, മാറ്റി പ്രതിഷ്ഠിക്കുക, മടക്കിയയയ്ക്കുക, തിരികെവയ്ക്കുക
നീക്കി വയ്ക്കുക, അവധിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക
- noun (നാമം)
മാറ്റിവയ്ക്കൽ, നീട്ടിവയ്ക്കൽ, നീക്കിവയ്ക്കൽ, വിളംബിപ്പിക്കൽ, കാലതാമസം വരുത്തൽ
നീട്ടിവയ്ക്കൽ, മാറ്റിവയ്ക്കൽ, നീക്കിവയ്ക്കൽ, വിളംബം വരുത്തൽ, താമസിപ്പിക്കൽ
- verb (ക്രിയ)
നന്നാക്കുക, കേടുപോക്കുക, ഉറപ്പിക്കുക, കുറ്റം തീർക്കുക, അറ്റകുറ്റം തീർക്കുക
- verb (ക്രിയ)
നീട്ടിവയ്ക്കപ്പെടുക, മാറ്റിവയ്ക്കപ്പെടുക, താമസിപ്പിക്കുക, വിളംബിക്കുക, വിളംബിപ്പിക്കുക
- verb (ക്രിയ)
കഠിനാദ്ധ്വാനം ചെയ്യുക, ജോലി ചെയ്യുക, ജോലി എടുക്കുക, പ്രയത്നിക്കുക, അദ്ധ്വാനിക്കുക
ജോലി ചെയ്യുക, ജോലി എടുക്കുക, പ്രയത്നിക്കുക, അദ്ധ്വാനിക്കുക, നയിക്കുക
- verb (ക്രിയ)
നിർത്തിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, തടഞ്ഞുവയ്ക്കുക, നിർത്തുക
- phrasal verb (പ്രയോഗം)
നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, തൽക്കാലത്തേക്കു മാറ്റിവയ്ക്കുക, അമാന്തം വരുത്തുക
അവധിവച്ചു മാറ്റുക, മാറ്റിവയ്ക്കുക, വിളംബിപ്പിക്കുക, നിർത്തിവയ്ക്കുക, നീട്ടിവയ്ക്കുക. നടപ്പാക്കാതെ മാറ്റിവയ്ക്കുക
- verb (ക്രിയ)
അനിശ്ചിതാവസ്ഥയിൽ നിർത്തുക, തൽക്കാലത്തേക്കു നിറുത്തുക, അവധിവച്ചു മാറ്റുക, തുടർച്ച തെറ്റിക്കുക, വിഘ്നമുണ്ടാക്കുക
മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, ഭാവിയിലേക്കു വയ്ക്കുക, അവധിവച്ചു മാറ്റുക, നീട്ടുക
നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, ഭാവിയിലേക്കു വയ്ക്കുക, പിന്നീടു പരിഗണിക്കാനായി മാറ്റുക
നീക്കി വയ്ക്കുക, അവധിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക
നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വിളംബിപ്പിക്കുക, അനിശ്ചിതാവസ്ഥയിൽ നിർത്തുക
- noun (നാമം)
പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
- phrasal verb (പ്രയോഗം)
പരിഹസിക്കുക, അലട്ടുക, അസഹ്യപ്പെടുത്തുക, അരിശം പിടിപ്പിക്കുക, സ്വൈരം കെടുത്തുക
- verb (ക്രിയ)
പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
അപമാനിക്കുക, അപവമാനിക്കുക, അവമാനപ്പെടുത്തുക, നാണിപ്പിക്കുക, മുഖത്തുനോക്കി അധിക്ഷേപിക്കുക
മുഷിപ്പിക്കുക, ഈർഷ്യപ്പെടുത്തുക, സഹികെടുത്തുക, ശുണ്ഠിപിടിപ്പിക്കുക, ശല്യപ്പെടുത്തുക
ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
മനോവികാരങ്ങൾ വ്രണപ്പെടുത്തുക, ദ്രോഹിക്കുക, അതിക്രമിക്കുക, പരസ്യമായി അപമാനിക്കുക, അവഹേളിക്കുക
- idiom (ശൈലി)
ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക