1. puzzle-pate

    ♪ പസിൾ-പെയ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കുഴഞ്ഞ ആശയങ്ങളുള്ള ആൾ
  2. puzzle-headed

    ♪ പസിൾ-ഹെഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംഭ്രമം
    3. അമ്പരപ്പ്
  3. puzzle-head

    ♪ പസിൾ-ഹെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കുഴഞ്ഞ ആശയങ്ങളുള്ള ആൾ
  4. puzzle

    ♪ പസിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷമപ്രശ്നം, ദുർഗ്രഹ പ്രശ്നം, കടം, കടംകഥ, കടങ്കഥ
    1. verb (ക്രിയ)
    2. കുഴക്കുക, അമ്പരപ്പിക്കുക, സംഭ്രമിപ്പിക്കുക, ചഞ്ചലപ്പെടുത്തുക, സംശയിച്ചുനിൽക്കുക
    3. ഗാഢമായി ചിന്തിക്കുക, വീണ്ടും വീണ്ടും ചിന്തിക്കുക, നിശ്ശബ്ദമായിരുന്ന് ഗാഢമായി ചിന്തിക്കുക, മാനംനോക്കുക, മാനസികമായി അയവിറക്കുക
    4. ആലോചിച്ചു കണ്ടുപിടിക്കുക, ഉത്തരം കണ്ടെത്തുക, പരിഹാരമാർഗ്ഗം കണ്ടെത്തുക, മനസ്സിലാക്കുക, ഗ്രഹിക്കുക
  5. puzzled

    ♪ പസിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴങ്ങിയ, പകച്ച, അമ്പരന്ന, സംഭ്രാന്തമായ, പതറിയ
  6. puzzling

    ♪ പസിലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴക്കുന്ന, അമ്പരപ്പിക്കുന്ന, അന്ധാളിപ്പിക്കുന്ന, സംഭ്ര മിപ്പിക്കുന്ന, ഉൽക്കണ്ഠാകുലമാക്കുന്ന
  7. puzzle out

    ♪ പസിൾ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരു ധാരണയിലെത്തുക, എന്തിനെയെങ്കിലും കുറിച്ച് ഒരു ധാരണയിലെത്തുക, മനസ്സിലാക്കുക, ഗ്രഹിക്കുക, പിടികിട്ടുക
    3. ഗ്രഹിക്കുക, മനസ്സിലാക്കുക, ഉത്തരം കണ്ടെത്തുക, പരിഹാരമാർഗ്ഗം കണ്ടെത്തുക, അർത്ഥം ഉൾക്കൊള്ളുക
    1. verb (ക്രിയ)
    2. പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക, സമാധാനം കണ്ടുപിടിക്കുക, പോംവഴി കാണുക, നിർദ്ധാരണം ചെയ്ക
    3. ആഴമളക്കുക, നിലനോക്കുക, ഉള്ളറിയുക, മനസ്സിലാക്കുക, കാര്യം ഗ്രഹിക്കുക
    4. ചിന്താശക്തി പ്രയോഗിച്ചു നിഗമനങ്ങളിലെത്തുക, ഉത്തരം കണ്ടെത്തുക, പരിഹാരമാർഗ്ഗം കണ്ടെത്തുക, യുക്തിപരമായി പര്യാലോചന നടത്തി ആന്തരാർത്ഥം കണ്ടെത്തുക, പൊരുൾ മനസ്സിലാക്കുക
    5. നൂലാമാല അഴിക്കുക, സമാധാനം കണ്ടുപിടിക്കുക, നിർദ്ധാരണം ചെയ്ക, ശരിയായ ഉത്തരം കണ്ടുപിടിക്കുക, പ്രശ്നപരിഹാരം കാണുക
    6. ചുരുളഴിക്കുക, നൂലാമാല അഴിക്കുക, കുരുക്കഴിക്കുക, സമാധാനം കണ്ടുപിടിക്കുക, നിർദ്ധാരണം ചെയ്ക
  8. puzzle over

    ♪ പസിൾ ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
    1. verb (ക്രിയ)
    2. അയവിറക്കുക, എക്കരയ്ക്കുക, ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക
    3. ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, മനസ്സിൽ ഭാരമായിത്തീരുക, പര്യാലോചന നടത്തുക, പരിഗണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക