1. quail

    ♪ ക്വെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അസ്തവീര്യനാവുക, ഭയംകൊണ്ടു ചൂളിപ്പോവുക, ചൂളി ഒതുങ്ങുക, അഭിമാനം വെടിഞ്ഞു കെഞ്ചുക, അടി പണിയുക
  2. blue-breasted quail

    ♪ ബ്ലൂ ബ്രെസ്റ്റഡ് ക്വെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കാടക്കോഴി
  3. quail at

    ♪ ക്വെയിൽ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂസുക, കൂചുക, ചൂളുക, കൂഞ്ഞുക, ചുളുങ്ങുക
  4. quail from

    ♪ ക്വെയിൽ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി ഭയപ്പെടുക, പേടിക്കുക, ഭയക്കുക, അഞ്ചുക, ഭയപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക