- adjective (വിശേഷണം)
പരസ്പര വിരുദ്ധവികാരങ്ങൾ വച്ചുപുലർത്തുന്ന, സമ്മിശ്ര വികാരമുള്ള, രണ്ടർത്ഥമുള്ള, ഉഭയാർത്ഥമുള്ള, സന്ദിഗ്ദ്ധാർത്ഥ
സന്ദിഗ്ദ്ധ, അനിശ്ചിതമായ, സന്ദേഹമുള്ള, സംശയമുള്ള, ശങ്കയുള്ള
തീർച്ചയും മൂർച്ചയുമില്ലാത്ത, ദൃഢനിലപാടില്ലാത്ത, അധ്രുവ, നിശ്ചയമില്ലാത്ത, തീരുമാനമെടുക്കാൻ കഴിവില്ലാത്ത
തീർച്ചയില്ലാത്ത, തീരുമാനിക്കാത്ത, നിശ്ചയിക്കാത്ത, സംശയിക്കുന്ന, സന്ദിഗ്ദ്ധാവസ്ഥയിലായ
- idiom (ശൈലി)
കയ്യാലപ്പുറത്തെ തേങ്ങപോലെയായ, വേലിപ്പുറത്തിരിക്കുന്ന, ഇരുകക്ഷികളിൽ ഏതിൽചേരണമെന്നു സന്ദേഹിച്ചുകൊണ്ടിരിക്കുന്ന, അനിശ്ചിതമായി വർത്തിക്കുന്ന, നിശ്ചയിക്കാത്ത
ശങ്കയുള്ള, അസ്ഥിരമായ, ചഞ്ചാടുന്ന, സംശയകരമായ, അനിശ്ചിതമായ