1. quantitatively

    ♪ ക്വാണ്ടിറ്റേറ്റിവ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അളവിനെ സംബന്ധിക്കുന്നതായി
  2. quantitative easing

    ♪ ക്വാണ്ടിറ്റേറ്റിവ് ഈസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ആ രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി വലിയ തോതിൽ കടപ്പത്രങ്ങൾ വാങ്ങുക
  3. quantitative

    ♪ ക്വാണ്ടിറ്റേറ്റിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിമാണസംബന്ധമായ
    3. പാരിമാണികമായ
    4. അളവിനെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക