-
quantum theory
♪ ക്വാണ്ടം തിയറി- noun (നാമം)
- ഊർജകണവാദം
- ഇലക്ട്രാമാഗ്നറ്റിക് തരംഗങ്ങളുമായി ബന്ധപ്പെട്ട സുനിശ്ചിത ഊർജ്ജപരിമാണം
- ഇലക്ട്രാമാഗ്നറ്റിക്
-
quantum physics
♪ ക്വാണ്ടം ഫിസിക്സ്- noun (നാമം)
- കണികാ ഊർജ്ജതന്ത്രം
-
quantum mechanics
♪ ക്വാണ്ടം മെക്കാനിക്സ്- noun (നാമം)
- കണികാഭൗതികം
- കണികാതന്ത്രം
-
quantum entanglement
♪ ക്വാണ്ടം എൻറാംഗിൾമെൻറ്- noun (നാമം)
- പരമാണു തലത്തിലുണ്ടാകുന്ന സ്ഥലകാലാതീതമായ പരസ്പരബന്ധം
-
quantum leap
♪ ക്വാണ്ടം ലീപ്പ്- noun (നാമം)
-
quantum
♪ ക്വാണ്ടം- noun (നാമം)