-
quarter
♪ ക്വാർട്ടർ- noun (നാമം)
- verb (ക്രിയ)
-
quarter-day
♪ ക്വാർട്ടർ-ഡേ- noun (നാമം)
- മുമ്മൂന്നു മാസത്തിലൊരിക്കൽ കണക്കുകൾ തീർക്കേണ്ടുന്ന ദിവസം
-
quarter-wing
♪ ക്വാർട്ടർ-വിംഗ്- noun (നാമം)
- പാളയം
- നിവാസയോജനം
-
quarter-light
♪ ക്വാർട്ടർ-ലൈറ്റ്- noun (നാമം)
- കാറുകളിലെ കിളിവാതിൽ
- ചെറുജാലകം
-
three-quarter
♪ ത്രീ-ക്വാർട്ടർ- adjective (വിശേഷണം)
- ത്രിപാദാത്മകമായ
-
high quarters
♪ ഹൈ ക്വാർട്ടേഴ്സ്- noun (നാമം)
- ഉന്നത സ്ഥാനങ്ങൾ
-
to give quarter
♪ ടു ഗിവ് ക്വാർട്ടർ- verb (ക്രിയ)
- അഭയം നൽകുക
-
quarter percent
♪ ക്വാർട്ടർ പേഴ്സെൻറ്- noun (നാമം)
- കാൽ ശതമാനം
-
quarter-sessions
♪ ക്വാർട്ടർ-സെഷൻസ്- noun (നാമം)
- കുറ്റവിചാരണക്കോടതി
-
quarter centenary
♪ ക്വാർട്ടർ സെൻറനറി- noun (നാമം)
- നാനൂറാമത്തെവർഷം