1. Quarters

    ♪ ക്വോർറ്റർസ്
    1. നാമം
    2. വാടകസ്ഥലങ്ങൾ
    3. സ്ഥാനങ്ങൾ
  2. Free quarters

    ♪ ഫ്രി ക്വോർറ്റർസ്
    1. -
    2. വാടകയില്ലാതെ നൽകുന്ന വസതി
  3. Give one quarter to

    ♪ ഗിവ് വൻ ക്വോർറ്റർ റ്റൂ
    1. ക്രിയ
    2. രൂക്ഷമായി ആക്രമിക്കുക
    3. നാലായി ഭാഗിക്കുക
    4. പാർപ്പിക്കുക
  4. High quarters

    ♪ ഹൈ ക്വോർറ്റർസ്
    1. നാമം
    2. ഉന്നത സ്ഥാനങ്ങൾ
  5. Quarter centenary

    ♪ ക്വോർറ്റർ സെൻറ്റനെറി
    1. നാമം
    2. നാനൂറാമത്തെവർഷം
  6. Quarter of an hour

    ♪ ക്വോർറ്റർ ഓഫ് ആൻ ഔർ
    1. -
    2. തുടർച്ചയായി പതിനഞ്ചു മിനിട്ട്
    3. ജേതാവുതോറ്റവരോടു കാണിക്കുന്ന ദയ
    1. നാമം
    2. സ്ഥലം
    3. സ്ഥാനം
    4. താവളം
    5. മാസത്രയം
    6. യുദ്ധസമയത്ത് പടക്കപ്പലിൽ ഓരോരുത്തരും നിൽക്കേണ്ട സ്ഥലം
    7. ദിക്ക്
    8. താമസസ്ഥലം
    9. തടങ്കൽ പാളയം
  7. Quarter of century

    ♪ ക്വോർറ്റർ ഓഫ് സെൻചറി
    1. -
    2. കാൽ നൂറ്റാണ്ട്
  8. Quarter percent

    1. നാമം
    2. കാൽ ശതമാനം
  9. Quarter-day

    1. നാമം
    2. മുമ്മൂന്നു മാസത്തിലൊരിക്കൽ കണക്കുകൾ തീർക്കേണ്ടുന്ന ദിവസം
  10. Quarter-light

    1. നാമം
    2. കാറുകളിലെ കിളിവാതിൽ
    3. ചെറുജാലകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക