- adjective (വിശേഷണം)
പാപ്പരായ, പാപ്പരടിച്ച, പാപ്പരത്തം ബാധിച്ച, പൊളിഞ്ഞ, കോടതി നിർദ്ധനനായി പ്രഖ്യാപിച്ച
ആവശ്യക്കാരനായ, പാവപ്പെട്ട, മുട്ടുള്ള, ദാരിദ്ര്യമുള്ള, ഖിദ്ര
നിർദ്ധനം, ദരിദ്രം, നിസ്വം, ദ്രവ്യമില്ലാത്ത, പാവപ്പെട്ട
പാപ്പരായ, പാപ്പരടിച്ച, കടങ്ങൾ വീട്ടാൻ നിവർത്തി ഇല്ലാതായ, ഋണഗ്രസ്ത, കടത്തിൽ മുഴുകിയ
ആവശ്യക്കാരനായ, മുട്ടുള്ള, ദരിദ്രം, ദാരിദ്ര്യമുള്ള, അധന
- idiom (ശൈലി)
കടത്തിലായ, കടമുള്ള, കടക്കെണിയിൽ പെട്ട, ഋണബദ്ധ, കടപ്പെട്ട
സമ്പന്നതയിൽനിന്നു ദരിദ്രമാക്കപ്പെട്ട അവസ്ഥയിൽ, പരമദാരിദ്ര്യത്തിൽ, ദരിദ്രനാക്കപ്പെട്ട, പാവപ്പെട്ട, നിർദ്ധനായ
- verb (ക്രിയ)
വിലങ്ങനെ നില്ക്കുക, ധ്വംസിക്കുക, തടസ്സപ്പെടുത്തുക, തടസ്സമുണ്ടാക്കുക, പരാജയപ്പെടുത്തുക