1. query

    ♪ ക്വിയറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചോദ്യം, പ്രശ്നം, അന്വേഷണം, പൃച്ഛനം, ആപൃച്ഛനം
    3. സംശയം, സന്ദേഹം, ചോദ്യം, ചോദ്യചിഹ്നം, അനിശ്ചിതാവസ്ഥ
    1. verb (ക്രിയ)
    2. ചോദിക്കുക, ആരായുക, വിവരങ്ങൾ ആരായുക, ചോദ്യം ചോദിക്കുക, അന്വേഷിക്കുക
    3. ചോദ്യം ചെയ്യുക, ചുഴിഞ്ഞു ചോദിക്കുക, തർക്കിക്കുക, വെല്ലുവിളിക്കുക, എതിർക്കുക
  2. offensively inquisitive query

    ♪ ഒഫൻസിവ്ലി ഇൻക്വിസിറ്റിവ് ക്വയറി
    src:crowdShare screenshot
    1. noun (നാമം)
    2. മുറിവേൽപ്പിക്കുംവിധം കുത്തിക്കുത്തുയുള്ള അന്വേഷണം
  3. queries

    ♪ ക്വിയറീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംശയം, സന്ദേഹം, ശങ്ക, പരിശങ്ക, ഐയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക