1. quest

    ♪ ക്വെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്വേഷണം, അന്വേഷിച്ചു പോകൽ, തേടൽ, ആരായൽ, തിരയൽ
    3. പരിശോധന, പര്യവേക്ഷണം, പര്യടനം, സംഘടിതയാത്ര, സഞ്ചാരം
  2. in quest of

    ♪ ഇൻ ക്വസ്റ്റ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരച്ചിലിലേർപ്പെട്ടിരിക്കുന്ന, അന്വേഷണത്തിലുള്ള, പിന്നാലെ, പുറകേ, തിരച്ചിലിൽ
  3. recon quest

    ♪ രിക്കോൺ ക്വസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരിച്ചു പിടിക്കൽ
  4. quest for

    ♪ ക്വെസ്റ്റ് ഫോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തേടൽ, വിചിതി, തിരച്ചിൽ, പിൻതുടരൽ, അനുധാവനം
    3. അന്വേഷണം, വിചിതി, തേടൽ, ത്വര, തിരയൽ
    1. phrasal verb (പ്രയോഗം)
    2. തിരയുക, അന്വേഷിക്കുക, ഏഷിക്കുക, തേടുക, തിരഞ്ഞുനോക്കുക
  5. be in quest of

    ♪ ബി ഇൻ ക്വസ്റ്റ് ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരയുക, തെരയുക, തേടുക, തിരഞ്ഞുനോക്കുക, തിരച്ചിൽ നടത്തുക
  6. quest after

    ♪ ക്വെസ്റ്റ് ആഫ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തേടൽ, വിചിതി, തിരച്ചിൽ, പിൻതുടരൽ, അനുധാവനം
    1. phrasal verb (പ്രയോഗം)
    2. തിരയുക, അന്വേഷിക്കുക, ഏഷിക്കുക, തേടുക, തിരഞ്ഞുനോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക