1. queue

    ♪ ക്യൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്യു, വരി, നിര, ആൾവരി, ഊഴം കാത്തുനിൽക്കുന്നവരുടെ നിര
    3. ഗതാഗത സ്തംഭനം, വാഹനങ്ങളുടെ നീണ്ട നിര, മുമ്പോട്ടുള്ള ഗതി തടസ്സപ്പെട്ടു കിടക്കുന്ന നീണ്ട വാഹനിര, വാലെ വാലെ മുട്ടിമുട്ടിക്കിടക്കുന്ന വാഹനിര, ഗതാഗതണ്ടുരുക്ക്
    1. verb (ക്രിയ)
    2. വരി നിൽക്കുക, നിരന്നു നിൽക്കുക, അണിരക്കുക, അണിയായി നിൽക്കുക, നിരക്കുക
  2. jump the queue

    ♪ ജംപ് ദ ക്യൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റുള്ളവർ കാത്തുനിൽക്കുമ്പോൾ അവരെ പിമ്പിലാക്കി മുന്നോട്ടു നീങ്ങുക
    3. ബലം പ്രയോഗിച്ച് ക്യൂവിന്റെ മുന്നിൽ കയറി നിൽക്കുക
  3. queue up

    ♪ ക്യൂ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിരയായി നിൽക്കുക, നിരയുക, നിരയാകുക, വരിയാകുക, അണിയിടുക
    1. verb (ക്രിയ)
    2. വരി നിൽക്കുക, നിരന്നു നിൽക്കുക, അണിരക്കുക, അണിയായി നിൽക്കുക, നിരക്കുക
  4. in a queue

    ♪ ഇൻ എ ക്യൂ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വരിയായി, വരിയിൽ, നിരയിൽ, ആൾനിരയിൽ, അണിയിൽ
  5. queues

    ♪ ക്യൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗതാഗതം, ഗതാഗത സ്തംഭനം, ഗതാഗത തടസ്സം, മുമ്പോട്ടുള്ള ഗതി തടസ്സപ്പെട്ടു കിടക്കുന്ന നീണ്ട വാഹനിര, ഗതാഗതക്കുരുക്ക്
  6. form a queue

    ♪ ഫോം എ ക്യൂ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിരയായി നിൽക്കുക, നിരയുക, നിരയാകുക, വരിയാകുക, അണിയിടുക
    1. verb (ക്രിയ)
    2. വരി നിൽക്കുക, നിരന്നു നിൽക്കുക, അണിരക്കുക, അണിയായി നിൽക്കുക, നിരക്കുക
  7. at the head of the queue

    ♪ ആറ്റ് ദി ഹെഡ് ഓഫ് ദി ക്യൂ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മുമ്പിൽ, മുന്നിൽ, മുൻഭാഗത്ത്, അഗ്രേ, മുമ്പോട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക