വിമർശിക്കുക, എതിർപ്പുപ്രകടിപ്പിക്കുക, കുറ്റം കാണുക, കുറ്റം കണ്ടുപിടിക്കുക, വെറുതെ വിവാദിക്കുക
quibble about
♪ ക്വിബിൾ അബൗട്ട്
src:ekkurup
verb (ക്രിയ)
കുറ്റം പറയുക, കുറ്റം കണ്ടുപിടിക്കുക, കുറ്റംകാണുക, വിമർശിക്കുക, അപലപിക്കുക
തടസ്സം പറയുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, നിരസിക്കുക, എതിർക്കുക
quibbling
♪ ക്വിബ്ലിംഗ്
src:ekkurup
adjective (വിശേഷണം)
സൂക്ഷ്മവും കൗശലപൂർണ്ണവുമായി വാദിക്കുന്ന, നേരിയവ്യത്യാസങ്ങൾ പോലും നുള്ളിക്കീറിക്കാട്ടുന്ന, കടുകീറി കണക്കു പറയുന്ന, നിസ്സാരവിശദാംശങ്ങളുടെ പേരിൽ തർക്കിക്കുന്ന, വിശാലവീക്ഷണമെടുക്കാതെ നിയമത്തിന്റെ അക്ഷരത്തിൽ പിടിച്ചുനിൽക്കുന്ന
വൃഥാ ആക്ഷേപിക്കുന്ന, കുറ്റം പറയുന്ന, കുറ്റം കാണുന്ന, ദോഷദൃഷ്ടി, കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ശ്രമിക്കുന്ന
ക്രമാധികമായി വിമർശനബുദ്ധിയുള്ള, ആവശ്യത്തിലേറെ വിമർശബുദ്ധി കാണിക്കുന്ന, വേണ്ടതിലധികം കുറ്റം കാണുന്ന, ദോഷദൃഷ്ടി, കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ശ്രമിക്കുന്ന