1. quick

    ♪ ക്വിക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഗമുള്ള, ജവ, വേഗതയുള്ള, ദ്രുതമായ, ശീഘ്രമായ
    3. പെട്ടെന്നുള്ള, ക്ഷണ, തിടുക്കത്തിലുള്ള, ബദ്ധപ്പെട്ടുള്ള, ധൃതിയിലുള്ള
    4. പെട്ടെന്നുള്ള, തിടുക്കത്തിലുള്ള, പെട്ടെന്നു സംഭവിക്കുന്ന, ഉടനെയുള്ള, അടിയന്തരമായ
    5. സൂക്ഷ്മഗ്രഹണശക്തിയുള്ള, ചിന്താവേഗമുള്ള, പെട്ടെന്നുപഠിക്കുന്ന, ബുദ്ധിയുള്ള, കുശാഗ്രബുദ്ധിയായ
  2. quickly

    ♪ ക്വിക്ക്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വേഗത്തിൽ, വേഗാദ്, വേഗാൽ, വേഗേന, സത്വരം
    3. ഉടനെ, അടിയന്തരമായി, നേരേ, നേരിട്ട്, എത്രയും വേഗം
    4. ഹ്രസ്വമായി, ക്ഷണികമായി, താൽക്കാലികമായി, ദിങ്മാത്രം, അല്പമാത്രമായി
  3. quick in

    ♪ ക്വിക്ക് ഇൻ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വളരെ വേഗത്തിൽ
  4. quick-meal

    ♪ ക്വിക്ക്-മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷിപ്രഭോജനം
  5. quick-wits

    ♪ ക്വിക്ക്-വിറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏതു സ്ഥിതിവിശേഷത്തേയും നേരിടാനുള്ള കഴിവ്
  6. quick march

    ♪ ക്വിക്ക് മാർച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ത്വരിതപ്രയാണം
  7. quick-change

    ♪ ക്വിക്ക്-ചെയിഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. നടന്റെ ദ്രുതഗതിയിലുള്ള വേഷം മാറ്റം
  8. quick-witted

    ♪ ക്വിക്ക്-വിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യൂല്പന്നമതിയായ, ഉരുളയ്ക്കുപ്പേരി കൊടുക്കുന്ന, പ്രത്യുത്തരവിരുതനായ, കൂർമ്മബുദ്ധിയായ, സാമർത്ഥ്യമുള്ള
  9. quick motion

    ♪ ക്വിക്ക് മോഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ത്വരിതചലനം
  10. quick sighted

    ♪ ക്വിക്ക് സൈറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉണർന്നിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക