- adjective (വിശേഷണം)
ബുദ്ധിശാലിയായ, തീക്ഷ്ണബുദ്ധിയായ, ആർത്ഥക, ബുദ്ധിയുള്ള, പ്രജ്ഞ
പ്രത്യൂല്പന്നമതിയായ, ഉരുളയ്ക്കുപ്പേരി കൊടുക്കുന്ന, പ്രത്യുത്തരവിരുതനായ, കൂർമ്മബുദ്ധിയായ, സാമർത്ഥ്യമുള്ള
കുശാഗ്രബുദ്ധിയായ, പ്രത്യുല്പന്നമതിയായ, കൂർമ്മബുദ്ധിയായ, ഉരുളക്കുപ്പേരികൊടുക്കുന്ന, ഊർജ്ജസ്വലതയുള്ള
കൂർമ്മബുദ്ധിയായ, ഉന്മേഷവത്തായ, ഉണർവ്വുള്ള, ശ്രദ്ധയുള്ള, ജാഗ്രതയുള്ള
സാമർത്ഥ്യമുള്ള, തന്ത്രമുള്ള, കൗശലമുള്ള, കുശാഗ്രബുദ്ധിയായ, നിർമ്മാണകൗശലമുള്ള
- idiom (ശൈലി)
ദ്രുതഗതിയിൽ പ്രവർത്തിക്കുന്ന, ജാഗ്രതയുള്ള, ചുറുചുറുക്കുള്ള, ഊർജ്ജസ്വലമായ, ശീഘ്രഗതിയായ
- adjective (വിശേഷണം)
സൂക്ഷ്മബുദ്ധിയുള്ള, സ്വക്ഷ, നിശിതബുദ്ധിയായ, ബുദ്ധിശാലിയായ, ബുദ്ധിചാതുര്യമുള്ള