അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
quid pro quo
♪ ക്വിഡ് പ്രോ ക്വോ
src:ekkurup
noun (നാമം)
പ്രതിഫലം, തുല്യവസ്തു, തുല്യവിലയ്ക്കുള്ള സാധനം, ഒന്നിനു പകരം മറ്റൊന്ന്, പകരത്തിനുപകരം
quids in
♪ ക്വിഡ്സ് ഇൻ
src:ekkurup
adjective (വിശേഷണം)
സ്വത്തുള്ള, ധനിക, സമ്പന്ന, ധനവാനായ, ധനി
നല്ല സാമ്പത്തികസ്ഥിതിയുള്ള, കാലക്ഷേപത്തിനു വകയുള്ള, ധാരാളം വകയുള്ള, ഐശ്വര്യശാലിയായ, അല്ലലില്ലാതെ ജീവിക്കുന്ന
നല്ലനിലയിലുള്ള, സുസ്ഥിതിയുള്ള, സുഖജീവിതം നയിക്കുന്ന, സമ്പന്ന, നല്ല സാമ്പത്തികസ്ഥിതിയുള്ള
സാമ്പത്തികഭദ്രതയുള്ള, സ്വത്തുള്ള, ധനിക, സമ്പന്ന, ധനവാനായ
quid
♪ ക്വിഡ്
src:ekkurup
noun (നാമം)
അട്ടി, അടുക്ക്, പുകയിലക്കൊത്ത്, കട്ടിപ്പുകയില, പുകച്ചപ്പ്
20 ഷില്ലിംഗിനു തുല്യമായ ബ്രിട്ടീഷ് നാണയം, പവൻ, പൗണ്ട്, പൗണ്ട് സ്റ്റേർലിങ്
കേക്കു പോലെ അമർത്തിയ പുകയില, പുകച്ചപ്പ്, വെറ്റത്തമ്പലം, പുകയിലക്കൊത്ത്, ഒരുപ്രാവശ്യം തിന്നാനുള്ള പുകയില
പിടി, കെട്ട്, അടുക്ക്, പുകയിലച്ചുരുൾ, കുടാക്ക്
പിടി, കെട്ട്, അടുക്ക്, പുകയിലച്ചുരുൾ, കുടാക്ക്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക