1. quieten

    ♪ ക്വയറ്റൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാന്തമാക്കുക, നിശ്ശബ്ദമാക്കുക, സംസാരം നിർത്തുക, മിണ്ടാതാക്കുക, പ്രശമിപ്പിക്കുക
    3. നിശബ്ദമാകുക, ശാന്തമാവുക, സംസാരം നിർത്തുക, മിണ്ടാതിരിക്കുക, വർത്തമാനം നിർത്തുക
    4. സമാധാനപ്പെടുത്തുക, ശാന്തമാക്കുക, സാന്ത്വനം ചെയ്ക, ആശ്വസിപ്പിക്കുക, സാന്ത്വനിപ്പിക്കുക
  2. quietened

    ♪ ക്വയറ്റണ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൃദുവായ, അധികം ഉച്ചത്തിലല്ലാത്ത, താഴ്ന്ന ശബ്ദത്തിലുള്ള, ദീനശബ്ദമായ, പ്രശാന്തമായ
  3. quieten down

    ♪ ക്വയറ്റൻ ഡൗൺ,ക്വയറ്റൻ ഡൗൺ
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. മിണ്ടരുത്! വായടയ്ക്ക്! അടങ്ങിക്കിടക്ക്!, നാവടക്ക്! ശാന്തമാകൂ! നിശബ്ദമാകൂ! ഒന്നും സംസാരിക്കണ്ട! നീ ഒന്നും മിണ്ടണ്ട, മിണ്ടാതിരിക്ക്, നിറുത്ത്! സംസാരിക്കാതിരിക്ക്! മിണ്ടാതിരിക്ക്! മിണ്ടാതെ! ശബ്ദം കുറയ്ക്ക്! ഒച്ചകുറയ്ക്ക്! നിശബ്ദമാകുക, നിശബ്ദമായിരിക്കുക
    1. idiom (ശൈലി)
    2. നിശബ്ദമാകുക, നിശബ്ദമായിരിക്കുക, മൗനം ഭജിക്കുക, മൗനം പാലിക്കുക, മൗനവലംബിക്കുക
    1. phrasal verb (പ്രയോഗം)
    2. ആറുക, തണുക്കുക, കോപം ശമിക്കുക, കോപം അടങ്ങുക, ശമിക്കുക
    3. നിശ്ശബ്ദമാക്കുക, മിണ്ടാതാക്കുക, അടക്കുക, പ്രശമിപ്പിക്കുക, ശബ്ദിക്കാൻ സാധിക്കാതാക്കുക
    4. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
    1. verb (ക്രിയ)
    2. ശാന്തമാക്കുക, സാന്ത്വനപ്പെടുത്തുക, പ്രീതിപ്പെടുത്തുക, പ്രീണിപ്പിക്കുക, തോഷിപ്പിക്കുക
    3. അടക്കുക, മിണ്ടാതാക്കുക, മിണ്ടാതെയാക്കുക, ശാന്തമാക്കുക, നിശ്ശബ്ദമാക്കുക
    4. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
    5. സാന്ത്വനിപ്പിക്കുക, ശാന്തമാക്കുക, പ്രശമിപ്പിക്കുക, സമാശ്വസിപ്പിക്കുക, ആശ്വസിപ്പിക്കുക
    6. ശമിക്കുക, അടങ്ങുക, നിലയ്ക്കുക, ഇറങ്ങുക, എറങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക