1. quiver

    ♪ ക്വിവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിറ, വിറപ്പ്, കിടിലം, വേല്ലം, വേല്ലനം
    1. verb (ക്രിയ)
    2. വിറയ്ക്കുക, കമ്പനം ചെയ്യുക, ഇളകുക, തരളിക്കുക, ആടുക
    3. ഇളകുക, സ്പന്ദിക്കുക, തെരുതരെ ചിറകടിക്കുക, ചിറകിട്ടടിക്കുക, പടപടപ്പുകാട്ടുക
  2. quivering

    ♪ ക്വിവറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേപിത, വിറയ്ക്കുന്ന, കമ്പിച്ച, പ്രകമ്പിക്കുന്ന, കമ്പിത
    3. ഇളക്കമുള്ള, ഇളകുന്ന, ഉറപ്പില്ലാത്ത, ഏജമാന, വേപിത
    4. പ്രകമ്പനം കൊള്ളുന്ന, ലോലിത, ലോളിത, വേപിത, വിറയ്ക്കുന്ന
    1. noun (നാമം)
    2. കമ്പനം, അനുരണനം, സ്പന്ദനം, സ്പന്ദം, തരിപ്പ്
    3. ചിറകടി, പക്ഷക്ഷേപം, പക്ഷപാതം, അടി, അടിപ്പ്
    4. ഞടുക്കം, നടുക്കം, നടുങ്ങൽ, കമ്പനം, ഞെട്ടൽ
    5. വിറ, വിറയൽ, വേല്ലം, വേല്ലനം, വേല്ലിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക