1. quote from

    ♪ ക്വോട്ട് ഫ്രം
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റൊരാൾ പറഞ്ഞതോ എഴുതിയതോ ആയ കാര്യം ഉദ്ധരിക്കുക
  2. quote

    ♪ ക്വോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊട്ടേഷൻ, ഉദ്ധാരണി, ഉദ്ധരണി, ഉദ്ധൃതവാക്യം, ഉദ്ധരണം
    3. മതിപ്പുതുക രേഖപ്പെടുത്തിയ കരാർ, മതിപ്പുകണക്ക്, മതിപ്പുവില, വിലനിരക്ക്, അങ്ങാടിവിലപ്പട്ടിക
    1. verb (ക്രിയ)
    2. ഉദ്ധരിക്കുക, ഉരുവിടുക, കാണാപ്പാഠം ചൊല്ലുക, ചൊല്ലുക, ഉച്ചരിക്കുക
    3. എടുത്തുകാട്ടുക, തെളിവായികൊണ്ടുവരുക, സൂചിപ്പിക്കുക, ബന്ധപ്പെടുത്തി പറയുക, പേർ പറയുക
  3. quoted

    ♪ ക്വോട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉദ്ധരിക്കപ്പെട്ട
  4. quote slogan

    ♪ ക്വോട്ട് സ്ലോഗൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആകർഷകവാക്യം, ആവർത്തിച്ചുച്ചരിക്കുന്ന ശെെലി, സൂക്തം, സൂക്തി, പഴമൊഴി
  5. quote out of context

    ♪ ക്വോട്ട് ഔട്ട് ഓഫ് കോൺടെക്സ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റി ഉദ്ധരിക്കുക, തെറ്റായി പ്രസ്താവിക്കുക, തെറ്റായി അവതരിപ്പിക്കുക, തെറ്റായ വാർത്ത കൊടുക്കുക, പ്രസ്താവന വളച്ചൊടിക്കുക
    3. തെറ്റായി പ്രസ്താവിക്കുക, തെറ്റായ വാർത്ത കൊടുക്കുക, തെറ്റി ഉദ്ധരിക്കുക, തെറ്റായി അവതരിപ്പിക്കുക, പ്രസ്താവന വളച്ചൊടിക്കുക
    4. തെറ്റിദ്ധരിപ്പിക്കുക, തെറ്റായി ബോധിപ്പിക്കുക, മാറ്റി അറിയിക്കുക, തെറ്റിപ്രസ്താവിക്കുക, തെറ്റിപ്പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക