1. Rabbit

    ♪ റാബറ്റ്
    1. നാമം
    2. മുയൽ
    3. കുഴിമുയൽ
    4. വെള്ളമുയൽ
    5. ചെവിയൻ
    6. ശശകം
    7. തൻറേടമില്ലാത്തയാൾ
    1. ക്രിയ
    2. അധികം സംസാരിക്കുക
    3. വായാടിത്തം കാട്ടുക
    4. വെറുതേ പുലമ്പുക
  2. Rabbits

    ♪ റാബറ്റ്സ്
    1. നാമം
    2. മുയലുകൾ
  3. Rabbit tooth

    1. നാമം
    2. മുടന്തൻ പല്ല്
  4. Rabbit warren

    ♪ റാബറ്റ് വോറൻ
    1. നാമം
    2. മുയൽക്കാട്
  5. Breed like rabbits

    ♪ ബ്രീഡ് ലൈക് റാബറ്റ്സ്
    1. ക്രിയ
    2. ധാരാളം കുട്ടികളുണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക