1. rabbit

    ♪ റാബിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുയൽ, കുഴിമുയൽ, വെള്ളമുയൽ, ആൺമുയൽ, ചെവിയൻ
  2. breed like rabbits

    ♪ ബ്രീഡ് ലൈക്ക് റാബിറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധാരാളം കുട്ടികളുണ്ടാവുക
  3. rabbit warren

    ♪ റാബിറ്റ് വാറൻ
    src:crowdShare screenshot
    1. noun (നാമം)
    2. മുയൽക്കാട്
  4. rabbit tooth

    ♪ റാബിറ്റ് ടൂത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. മുടന്തൻ പല്ല്
  5. rabbiting

    ♪ റാബിറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജല്പനം, ചില, ചിലപ്പ്, പുലമ്പൽ, അലപ്പ്
  6. rabbit on

    ♪ റാബിറ്റ് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസാരം തുടരുക, നിർത്താതെ സംസാരിക്കുക, ധാരാളം സംസാരിക്കുക, വാ തോരാതെ സംസാരിക്കുക, കലപില സംസാരിക്കുക
    1. phrasal verb (പ്രയോഗം)
    2. അസഹ്യമായ രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, സംസാരിച്ചുകൊണ്ടേയിരിക്കുക, തുടർന്നുസംസാരിക്കുക, പറഞ്ഞതുതന്നെ വീണ്ടുംവീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, തുടർച്ചയായി സംസാരിക്കുക
  7. chuntering rabbiting on

    ♪ ചണ്ടറിങ് റാബിറ്റിങ് ഓൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കലപിലസംസാരം, ചിലപ്പ്, സൊള്ളൽ, സല്ലാപം, വർത്തമാനം
    3. സൊള്ളൽ, സല്ലാപം, വർത്തമാനം, പ്രലപനം, ചിലമ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക