1. rabble-rousing

    ♪ റാബിൾ-റൗസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രാജ്യദ്രോഹപരമായ, കലാപം ജനിപ്പിക്കത്തക്ക, ദേശവിരുദ്ധമായ, പ്രക്ഷോഭാത്മകമായ, അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുന്ന
    3. കൊള്ളിവയ്ക്കുന്ന, മത്സരം ജനിപ്പിക്കുന്ന, ശണ്ഠ ഉണ്ടാക്കുന്ന, വിദ്വേഷജനകമായ, വികാരം ആളിക്കത്തിക്കുന്ന
    4. പ്രകോപന, തീവ്രവികാരമുണർത്തുന്ന, പ്രകോപനപരമായ, കോപോദ്ദീപക, വികാരങ്ങളെ ജ്വലിപ്പിക്കുന്ന
    1. noun (നാമം)
    2. രാജ്യദ്രോഹം, രാജ്യദ്രോഹകുറ്റം, അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടൽ, രാജ്യദ്രോഹത്തിനു പ്രേരിപ്പിക്കൽ, ചൂടാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക