1. race

    ♪ റെയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗോത്രം, ജനവർഗ്ഗം, ജർഗാ, വർഗ്ഗം, ഗണം
    3. ജനത, വർഗ്ഗം, രാഷ്ട്രം, രാജ്യം, രാഷ്ട്രത്തിനകത്തെ വ്യതിരിക്തജനവിഭാഗം
  2. race

    src:ekkurupShare screenshot
    1. noun (നാമം)
    2. ഓട്ടം, ധാവതി, ദ്രാണം, ഓട്ടപ്പന്തയം, ഓട്ടമത്സരം
    3. ത്സരം, പ്രതിസ്പർദ്ധ, വെെരം, പോര്, പോരാടൽ
    4. ചാല്, നീർച്ചാൽ, ജലഗതാഗതമാർഗ്ഗം, ജലപഥം, ജലപാത
    1. verb (ക്രിയ)
    2. വേഗത്തിൽ ഓടുക, വേഗത്തിൽ മത്സരം നടത്തുക, ഓട്ടമത്സരത്തിൽ പങ്കെടുക്കുക, മത്സരിക്കുക, കായികമത്സരത്തിൽ ഏർപ്പെടുക
    3. മുഴുവേഗത്തിൽ നീങ്ങുക, പായുക, കുതിക്കുുക, ഓടുക, ത്വരിക്കുക
    4. അടിക്കുക, തുടിക്കുക, ശക്തിയായി നെഞ്ചിടിക്കുക, ഹൃദയം പടപടത്തുടിക്കുക, സ്പന്ദിക്കുക
  3. race by

    ♪ റെയ്സ് ബൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്ന് കഴിഞ്ഞുപോവുക
  4. rat race

    ♪ റാറ്റ് രെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിജയിക്കാനുള്ള മത്സരം
    3. സ്വന്തം ജോലിയോ സ്ഥാനമോ നിലനിർത്താനുള്ള വൃത്തികെട്ട മത്സരം
  5. sack-race

    ♪ സാക്ക്-റേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാക്കിലാക്കപ്പെട്ട മത്സരക്കാരുടെ ഇടി മത്സരം
  6. race goer

    ♪ റെയ്സ് ഗോവർ
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരപ്പന്തയത്തിൽ താൽപര്യമുള്ള വ്യക്തി
  7. arms race

    ♪ ആംസ് റേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആയുധപ്പന്തയം (രാജ്യങ്ങൾ തമ്മിൽ)
  8. race-riot

    ♪ റെയ്സ്-റയറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വർഗ്ഗവിദ്വേഷംമൂലം വർഗ്ഗങ്ങൾ തമ്മിലുണ്ടാകുന്ന പ്രശ്നം
    3. വർഗ്ഗീയ ലഹള
  9. race-boat

    ♪ റെയ്സ്-ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചുണ്ടൻവള്ളം
    3. കളിവള്ളം
    4. നാടൻവള്ളം
  10. horse race

    ♪ ഹോഴ്സ് റേസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരപ്പന്തയം
    3. കുതിരപ്പന്തയ ഓട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക