-
race by
♪ റെയ്സ് ബൈ- verb (ക്രിയ)
- പെട്ടെന്ന് കഴിഞ്ഞുപോവുക
-
obstacle race
♪ ഒബ്സ്റ്റാക്കിൾ റേസ്- noun (നാമം)
- വഴിമദ്ധ്യേ തടസ്സങ്ങൾ നേരിടുന്ന മത്സരം
-
rat race
♪ റാറ്റ് രെയ്സ്- noun (നാമം)
- വിജയിക്കാനുള്ള മത്സരം
- സ്വന്തം ജോലിയോ സ്ഥാനമോ നിലനിർത്താനുള്ള വൃത്തികെട്ട മത്സരം
-
race-riot
♪ റെയ്സ്-റയറ്റ്- noun (നാമം)
- വർഗ്ഗവിദ്വേഷംമൂലം വർഗ്ഗങ്ങൾ തമ്മിലുണ്ടാകുന്ന പ്രശ്നം
- വർഗ്ഗീയ ലഹള
-
primitive race
♪ പ്രിമിറ്റീവ് റേസ്- noun (നാമം)
- പുരാതന വർഗം
- ആദിമ വർഗം
- ആദിമ ഗോത്രം
-
race relations
♪ റെയ്സ് റിലേഷൻസ്- noun (നാമം)
- വിവിധ മനുഷ്യവർഗ്ഗങ്ങൾ തമ്മിലുള്ള ബന്ധം
- വർഗ്ഗബന്ധങ്ങൾ
-
race goer
♪ റെയ്സ് ഗോവർ- noun (നാമം)
- കുതിരപ്പന്തയത്തിൽ താൽപര്യമുള്ള വ്യക്തി
-
race
♪ റെയ്സ്- noun (നാമം)
-
race
- noun (നാമം)
- verb (ക്രിയ)
-
race against time
♪ റെയ്സ് അഗെയിൻസ്റ്റ് ടൈം- idiom (ശൈലി)
- പരിമിതമായ സമയത്തിനുള്ളിൽ പെട്ടന്ന് ചെയ്ത് തീർക്കേണ്ട സാഹചര്യം