1. race relations

    ♪ റെയ്സ് റിലേഷൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവിധ മനുഷ്യവർഗ്ഗങ്ങൾ തമ്മിലുള്ള ബന്ധം
    3. വർഗ്ഗബന്ധങ്ങൾ
  2. race-related

    ♪ റെയ്സ്-റിലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നരവംശപരമായ, മനുഷ്യവർഗ്ഗപരമായ, വർഗ്ഗവിഷയകമായ, വംശീയ, വംശസംബന്ധിയായ
    3. നരവംശപരമായ, വംശീയ, വംശിക, വർണ്ണ, ജനവർഗ്ഗങ്ങളെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക