- noun (നാമം)
സ്റ്റേഡിയം, കായിക മത്സരക്കളം, കാണികൾക്കുള്ള ഇരിപ്പിടങ്ങളാൽ ചുറ്റപ്പെട്ട കളിക്കളം, പന്തയകളച്ചാൽ, ഓട്ടക്കളം
പാത, പഥം, വൃത്തപഥം, ഓട്ടക്കളം, കുതിരപ്പന്തയപഥം
പഥം, പന്തയ ഓട്ടം നടത്തുന്നതിനുള്ള പഥം, കുതിരപ്പന്തയവേദി, കായികവിനോദങ്ങൾക്കും മറ്റുമായി ഉണ്ടാക്കിയ സ്ഥലം, ഗോൾഫ്
- noun (നാമം)
കുതിരപ്പന്തയം, കുതിരയോട്ടം, കുതിരയോട്ടമത്സരം, കുതിരയോട്ടക്കളം, കുതിരപ്പന്തയ മെെതാനം