- adjective (വിശേഷണം)
സങ്കുചിതമനസ്ഥിതിയുള്ള, നിസ്സാരകക്ഷിമനോഭാവമുള്ള, വിവേകശൂനമായ രാജ്യാഭിമാനം വച്ചുപുലർത്തുന്ന, സങ്കുചിതമായ വർഗ്ഗസ്നേഹമുള്ള, ദേശീയവാദിയായ
വിവവേചനപരമായ, പക്ഷപാതപരമായ, പക്ഷപാതസ്വഭാവമുള്ള, മുൻവിധിയോടെയുള്ള, പക്ഷപാതം കാണിക്കുന്ന
വർഗ്ഗീയവാദിയായ, വിഭാഗീയചിന്താഗതിക്കാരനായ, വർഗ്ഗീയചിന്താഗതിയുള്ള, വർണ്ണവെറിയനായ, അറബിഎബ്രായ വംശങ്ങൾക്കെതിരായ
- noun (നാമം)
വർഗ്ഗീയവാദി, മതഭ്രാന്തൻ, മതാന്ധൻ, സങ്കുചിത ചിന്താഗതിക്കാരൻ, വിദേശികളോടുള്ള ഭയമുള്ളൻ