- noun (നാമം)
ജീർണ്ണാവസ്ഥ, ക്ഷയം, നാശം, പ്രക്ഷയം, അവരോഹം
- adjective (വിശേഷണം)
ഇടിഞ്ഞുവീണ, തകർച്ച സംഭവിച്ച, ഇടിഞ്ഞു പൊളിഞ്ഞ, ജീർണ്ണിച്ച, ഉറഞ്ഞ
ഉപേക്ഷിക്കപ്പെട്ട, പൊളിഞ്ഞ, നിലംപതിക്കാറായ, തകർന്ന, ക്ഷത
അഴുക്കുപിടിച്ച, അഴുക്കു പുരണ്ട, ചേറുപുരണ്ട, മലിനമായ, വൃത്തികെട്ട
ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, അവശീർണ്ണ, തകർന്ന
ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ, ജീർണ്ണിച്ചു നിലം പതിക്കാറായ, പൊളിഞ്ഞ, പൊളിഞ്ഞുവീഴാറായ, പൊട്ടിവീണ
- noun (നാമം)
അധഃപതിക്കുക, ക്ഷയിക്കുക, ദുർബ്ബലമാകുക, കെടുക, ചീത്തയാവുക
പുഷ്പിക്കാതാവുക, കാടുകയറുക, തകർന്നടിയുക, ഫലപ്രദമല്ലാതാകുക, പ്രപതിക്കുക
- verb (ക്രിയ)
അധഃപതിക്കുക, കീഴടിയുക, തരം താഴുക, മോശമാവുക, വഷളാവുക
വിയോജിപ്പിക്കുക, നുറുക്കുക, ഉടച്ചുകളയുക, ഭഞ്ജിക്കുക, വിഭഞ്ജിക്കുക
പൊടിയുക, ജീർണ്ണിച്ചു പൊടിയുക, നുറുങ്ങിപ്പോകുക, വീണുതകരുക, ചിതറിവീഴുക
ക്ഷയിക്കുക, ജീർണ്ണിക്കുക, ചീത്തയാകുക, ദുഷിക്കുക, വഷളായിത്തീരുക
ക്ഷയിക്കുക, ക്രമേണക്ഷയിക്കുക, പതനം സംഭവിക്കുക, താഴുക, തളരുക