1. racket, racquet

    ♪ റാക്കറ്റ്, റാക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മഞ്ഞിലണിയുന്ന പാദുകം
  2. racket ground

    src:crowdShare screenshot
    1. noun (നാമം)
    2. പന്തുകളിസ്ഥലം
  3. racket court

    src:crowdShare screenshot
    1. noun (നാമം)
    2. പന്തുകളിസ്ഥലം
  4. racket

    ♪ റാക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരവം, ആരാവം, കോലാഹലം, ആർഭാടം, ഒച്ചപ്പാട്
    3. തട്ടിപ്പുപദ്ധതി, കൂടോപായം, തിരിപ്പും മറിപ്പും, കറക്കുകമ്പനി, വഞ്ചകമായ ധനാർജ്ജനപ്രവർത്തനം
  5. racket press

    ♪ റാക്കറ്റ് പ്രസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ബാറ്റ് സൂക്ഷിക്കുന്നതിനുള്ള സ്ഥലം
  6. racketeer

    ♪ റാക്കറ്റിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധോലോകകുറ്റവാളി, കൊള്ളസംഘാംഗം, മുഷ്കരസംഘത്തിൽ പെട്ടവൻ, കുറ്റവാളിസംഘാംഗം, കൂട്ടായ്മക്കവർച്ചസംഘാംഗം
    3. കുബുദ്ധി, തട്ടിപ്പുകാരൻ, പണം തട്ടിപ്പുകാരൻ, വഠരൻ, വർവ്വരൻ
    4. പിടിച്ചുപറിക്കാരൻ, ഭീഷണിപ്പെടുത്തി പണം വാങ്ങുന്നൻ, പിടിച്ചുപറിക്കുന്നവൻ, ഭീഷണികൊണ്ടോ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പ്രയോഗിച്ചോ പണം പിടുങ്ങുന്നവൻ, കർച്ചക്കാരൻ
    5. അർത്ഥകരൻ, കരിഞ്ചന്തക്കാരൻ, ഭീഷണിപ്പെടുത്തിയോ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പ്രയോഗിച്ചോ പണവും മറ്റും സമ്പാദിക്കുന്നവൻ, ജനവഞ്ചകൻ, ലോകപ്പിരട്ടൻ
    6. ചതിയൻ, കെണിയൻ, തട്ടിപ്പുകാരൻ, വഞ്ചകൻ, വഞ്ചുകൻ
    1. verb (ക്രിയ)
    2. അന്യായലാഭമുണ്ടാക്കുക, കൊള്ളവില ഈടാക്കുക, അമിതലാഭമുണ്ടാക്കുക, കൊള്ളലാഭമെടുക്കുക, ഭീഷണിപ്പെടുത്തിയോ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പ്രയോഗിച്ചോ പണവും മറ്റും സമ്പാദിക്കുക
  7. give someone a racket

    ♪ ഗിവ് സംവൺ എ റാക്കറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
    3. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
    4. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
    5. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
    6. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക