- 
                    Racking♪ റാകിങ്- നാമം
- 
                                വലിച്ചുനീട്ടൽ
 - ക്രിയ
- 
                                ഞെരിക്കൽ
 
- 
                    Nerve-racking- വിശേഷണം
- 
                                ചെയ്യുവാൻ വിഷമമുണ്ടാക്കുന്ന
- 
                                ചെയ്യുന്നയാൾക്ക് വിഷമമുള്ള
 
- 
                    On the rack♪ ആൻ ത റാക്- -
- 
                                അമിതപീഡ അനുഭവിച്ചുകൊണ്ട്
 
- 
                    Plate rack♪ പ്ലേറ്റ് റാക്- നാമം
- 
                                പ്ലയിറ്റുകൾ സൂക്ഷിച്ചു വയ്ക്കുന്ന തട്ട്
- 
                                പ്ളെയിറ്റുകൾ സൂക്ഷിച്ചു വയ്ക്കുന്ന തട്ട്
 
- 
                    Rack ones brains♪ റാക് വൻസ് ബ്രേൻസ്- ക്രിയ
- 
                                തല പുണ്ണാക്കുക
- 
                                തലപുകഞ്ഞാലോചിക്കുക
 
- 
                    Rack up♪ റാക് അപ്- ക്രിയ
- 
                                സാവധാനം വർദ്ധിക്കുക
 
- 
                    Go to rack and ruin♪ ഗോ റ്റൂ റാക് ആൻഡ് റൂൻ- ക്രിയ
- 
                                ചീത്തയായി നശിച്ചുപോവുക
 
- 
                    Stand the rack♪ സ്റ്റാൻഡ് ത റാക്- ക്രിയ
- 
                                അഗ്നിപരീക്ഷണത്തിൽ വിജയിക്കുക
 
- 
                    Rack♪ റാക്- നാമം
- 
                                ഉൽക്കടവ്യഥ
- 
                                പീഡനയന്ത്രം
- 
                                തീവ്രവേദന
- 
                                മരയഴി
- 
                                ശാരീരികമോ മാനസികമോ ആയ പീഡ
- 
                                പല്ലുകളുള്ള ഇരുമ്പുപാളം
- 
                                കാറ്റടിച്ചുകൊണ്ടുപോകുന്ന ചെറുമേഘം
- 
                                ധ്വംസം
- 
                                ഉൻമൂലനാശം
- 
                                ഭേദ്യയന്ത്രം
- 
                                പല്ലിരുമ്പുവാൾ
- 
                                ഒരു പൽച്ചക്രസംവിധാനം
- 
                                അലമാരപോലെയുള്ള തട്ടുകളോടുകൂടിയ വീട്ടുസാമാനം
- 
                                വൈക്കോൽ സൂക്ഷിക്കാനുള്ള തട്ട്
- 
                                സാധനങ്ങൾ വലിച്ചുനീട്ടാനുള്ള സംവിധാനം
- 
                                പലകത്തട്ട്
 - ക്രിയ
- 
                                ഞെരുക്കുക
- 
                                അമർത്തുക
- 
                                കൊള്ളയടിക്കുക
- 
                                വലിച്ചുനീട്ടുക
- 
                                വികലമാക്കുക
- 
                                പീഡനയന്ത്രത്തിൽ കയ്യും കാലും വയ്പിക്കുക
- 
                                ശക്തിയായി പിടിച്ചു കുലുക്കുക
- 
                                ഭയങ്കരനികുതി ചുമത്തുക
- 
                                അത്യന്തം പീഡിപ്പിക്കുക
- 
                                തലപുണ്ണാക്കുക