1. radiating

    ♪ റേഡിയേറ്റിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രസരിച്ചുകൊണ്ടിരിക്കുക
  2. radiation sickness

    ♪ റേഡിയേഷൻ സിക്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. റേഡിയേഷൻ മൂലം ഉണ്ടാകുന്ന രോഗം
  3. radiate

    ♪ റേഡിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസരിപ്പിക്കുക, വികിരണം ചെയ്യുക, കതിർ ചിന്തുക, പ്രക്ഷേപിക്കുക, വെളിയിലേക്കു വിടുക
    3. രശ്മി ചുറ്റും പ്രസരിക്കുക, രശ്മി വീശുക, കതിർക്കുക, കതൃക്കുക, തിളങ്ങുക
    4. കാണിക്കുക, ദർശിപ്പിക്കുക, പ്രദർശിപ്പിക്കുക, പ്രകടിപ്പിക്കുക, പ്രദർശനം നടത്തുക
    5. വിതിർത്തുക, പരക്കുക, വ്യാപിക്കുക, കെെവഴിയായി പിരിയുക, കെെവഴിയായി പോകുക
  4. gamma radiation

    ♪ ഗാമ റേഡിയേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വൈദ്യുതകാന്തിക കിരണം
    3. ഗാമാകിരണം
  5. radiative

    ♪ റേഡിയേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രശ്മിയായി പുറപ്പെടുന്ന
    3. ചുറ്റിലും പ്രസരിക്കുന്ന
    4. ഒളിവീശുന്ന
  6. radiate heat

    ♪ റേഡിയേറ്റ് ഹീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജ്വലിക്കുക, കത്തിജ്വലിക്കുക, ചൂടു വമിപ്പിക്കുക, ചൂടുപ്രസരിപ്പിക്കുക, പുകയുക
  7. radiator

    ♪ റേഡിയേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹീറ്റർ, തീ, തീക്കുണ്ഡം, അഗ്നികുണ്ഡം, വെള്ളമോ മുറിയോ ചൂടാക്കുന്നതിനുപയോഗിക്കുന്ന ഉപകരണം
    3. ഹീറ്റർ, തീക്കുണ്ഡം, അഗ്നികുണ്ഡം, അംബരീഷം, വെെദ്യുതതീക്കുണ്ഡം
  8. radiation

    ♪ റേഡിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറംതള്ളൽ, ഉദ്വമനം, സ്രാവം, സ്ലാവം, നിർഗമം
    3. സ്രാവം, സ്ലാവം, നിർഗമം, നിർഗമനം, പുറംതള്ളൽ
  9. radiate from

    ♪ റേഡിയേറ്റ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഴിപിരിയുക, വഴി പിരിഞ്ഞുപോകുക, ഒന്നിലധികമായി വേർപെട്ടു മാറുക, പലവഴിക്കും തിരിയുക, വ്യതിചലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക