1. radical

    ♪ റാഡിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൗലിക, മൗലികമായ, പൂർണ്ണമായ, സമൂലമായ, മുഴുവനായ
    3. മൗലിക, അടിസ്ഥാനപരമായ, ബീജക, സാരവത്തായ, അത്യന്താപേക്ഷി തമായ
    4. ഉത്പതിഷ്ണുവായ, പരിഷ്കരണവാദിയായ, സമൂല പരിഷ്കരണപരമായ, സമൂല പരിഷ്കരണത്തിനുവേണ്ടി വാദിക്കുന്ന, വിപ്ലവകരമായ
    1. noun (നാമം)
    2. വിപ്ലവകാരി, പരിവർത്തനസമരഭടൻ, വിപ്ലവവാദി, വിപ്ലവമനസ്കൻ, നക്സലെെറ്റ്
  2. radical departure

    ♪ റാഡിക്കൽ ഡിപാർച്ചർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാര്യങ്ങൾ ചെയ്യുന്നതിൽ തികച്ചും നവീനമായ രീതിയുണ്ടാവുക
  3. radical quantity

    ♪ റാഡിക്കൽ ക്വാണ്ടിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. മൂലരാശി
  4. radical sign

    ♪ റാഡിക്കൽ സൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. മൂലചിഹ്നം
  5. radical alteration

    ♪ റാഡിക്കൽ ആൾട്ടറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിപ്ലവം, സമൂലപരിവർത്തനം, പരിവർത്തനം, സമൂലവും നാടകീയവുമായ പരിവർത്തനം, അതിവേഗപുരോഗതി
  6. radical socialism

    src:ekkurupShare screenshot
    1. noun (നാമം)
    2. കമ്യൂണിസം, സ്ഥിതിസമത്വവാദം, സ്ഥിതിസമത്വം, സമസ്ഥിതിവാദം, സാമ്യവാദം
  7. non-radical

    ♪ നോൺ-റാഡിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിതപ്രകൃതിയുള്ള, തീവ്രവാദിയല്ലാത്ത, മിതവാദിയായ, മിതത്വം പാലിക്കുന്ന, മദ്ധ്യമമാർഗ്ഗം കെെക്കൊള്ളുന്ന
  8. radicalism

    ♪ റാഡിക്കലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. സോഷ്യലിസം, സ്ഥിതിസമത്വം, സ്ഥിതിസമത്വവാദം, സമഷ്ടിവാദം, സ്ഥിതിസമത്വവ്യവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക