-
radio set
♪ റേഡിയോ സെറ്റ്- noun (നാമം)
- വിക്ഷേപ സ്വീകരണയന്ത്രം
- റേഡിയോ
-
radio station
♪ റേഡിയോ സ്റ്റേഷൻ- noun (നാമം)
- റേഡിയോ പ്രക്ഷേപണനിലയം
-
radio biology
♪ റേഡിയോ ബയോളജി- noun (നാമം)
- ജൈവഘടകങ്ങളിൻമേൽ രാസപ്രവർത്തനത്തിനുള്ള ഫലങ്ങളെ പഠിക്കുന്ന ശാസ്ത്രം
-
radio activity
♪ റേഡിയോ ആക്ടിവിറ്റി- noun (നാമം)
- രാസപ്രവർത്തന പ്രക്രിയ
- രാസപ്രവർത്തനം
- രാസശക്തി
-
radio frequency
♪ റേഡിയോ ഫ്രീക്വൻസി- noun (നാമം)
- റേഡിയോതരംഗ ദൈർഘ്യം
-
radio telescope
♪ റേഡിയോ ടെലിസ്കോപ്പ്- noun (നാമം)
- ബഹിരാകാശത്തുനിന്നുള്ള റേഡിയോതരംഗങ്ങൾ സ്വീകരിക്കുന്ന ഉപകരണം
-
radio astronomy
♪ റേഡിയോ അസ്ട്രോണമി- noun (നാമം)
- ബഹിരാകാശത്തുനിന്നുശള്ള റേഡിയോതരംഗങ്ങളെപ്പറ്റി റേഡാർ ഉപയോഗിച്ചു നടത്തുന്ന ശാസ്ത്രീയ പഠനം
-
radio controlled
♪ റേഡിയോ കൺട്രോൾഡ്- adjective (വിശേഷണം)
- ദൂരത്തുനിന്നു റേഡിയോവിനാൽ നിയന്ത്രിക്കപ്പെട്ട
-
radio telegraphy
♪ റേഡിയോ ടെലിഗ്രാഫി- noun (നാമം)
- കമ്പിയില്ലാക്കമ്പി വിദ്യ
-
radio broadcasting
♪ റേഡിയോ ബ്രോഡ്കാസ്റ്റിംഗ്- noun (നാമം)
- റേഡിയോ പ്രക്ഷേപണം