-
radium
♪ റേഡിയം- noun (നാമം)
- വികിരണസ്വഭാവമുള്ള ഒരു ലോഹമൂലകം
- വികിരണസ്വഭാവമുള്ള ഒരു ലോഹ മൂലകം
- അർബ്ബുദചികിത്സയിൽ ഉപയോഗപ്പെടുത്തുന്ന ലോഹമൂലകം
- രാസശക്തിയുള്ള ഒരു ലോഹമൂലകം
-
radium therapy
♪ റേഡിയം തെറാപ്പി- noun (നാമം)
- റേഡിയം ഉപയോഗിച്ചുള്ള രോഗചികിത്സ