1. rag

    ♪ റാഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധനസമാഹരണപരിപാടി, ധനസമാഹരണയജ്ഞം, ധർമ്മകർമ്മങ്ങൾക്കുള്ള സഹായനിധി
    1. verb (ക്രിയ)
    2. കളിവാക്കുപറഞ്ഞു പരിഹസിക്കുക, അപഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, ഊശിയാക്കുക
  2. rag

    src:ekkurupShare screenshot
    1. noun (നാമം)
    2. തുണിത്തുണ്ട്, പഴന്തുണി, തുണി, തുണിക്കഷണം, പഴഞ്ചീല
    3. പഴന്തുണി, ധടിനി, ആഹതം, പഴന്തുണിക്കഷ്ണം, കന്ഥ
  3. ragged

    ♪ റാഗ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീറിപ്പറിഞ്ഞ, കീറ, കീറിയ, ജീർണ്ണ, ജീർണ്ണിച്ച
    3. പ്രാകൃതമായ, വൃത്തികെട്ട, വൃത്തിഹീനമായ, ചീകിയൊതുക്കാത്ത, മലിനവസ്ത്രധാരിയായ
    4. കുതച്ച, പരുക്കൻ അരുകുള്ള, പരുപരുപ്പായ, പല്ലുപല്ലായ, കൊതയുള്ള
  4. in rags

    ♪ ഇൻ റാഗ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പഴകിയ വസ്ത്രങ്ങൾ ധരിച്ച
  5. red rag

    ♪ റെഡ് റാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുവപ്പുതുണി
  6. rag tag

    ♪ റാഗ് ടാഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചിന്നഭിന്നമായ
    3. സംഘടിതമല്ലാത്ത
  7. old rags

    ♪ ഓൾഡ് റാഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പഴന്തുണി
  8. rag-doll

    ♪ റാഗ്-ഡോൾ
    src:crowdShare screenshot
    1. noun (നാമം)
    2. തുണിപ്പാവ
    3. കീറത്തുണികൊണ്ടുണ്ടാക്കിയ പാവ
  9. rag-week

    ♪ റാഗ്-വീക്
    src:crowdShare screenshot
    1. noun (നാമം)
    2. പരുക്കൻ കൽപണി
  10. rag wheel

    ♪ റാഗ് വീൽ
    src:crowdShare screenshot
    1. noun (നാമം)
    2. വെട്ടുവിളിമ്പുള്ള ചക്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക