1. rage

    ♪ രേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രോധം, രോഷം, ക്രോധാവേശം, ഉഗ്രത, രൗദ്രത
    3. ഭ്രമം, കമ്പം, അതിഭ്രമം, അത്യഭിലാഷം, ഉത്കടേച്ഛ
    1. verb (ക്രിയ)
    2. കോപപരവശനാകുക, കോപം കൊണ്ടലറുക, രോഷം കൊണ്ട് തിളയ്ക്കുക, രോഷാകുലനാകുക, രോഷം കൊള്ളുക
    3. ധാർമ്മികരോഷം കൊള്ളുക, പ്രതിഷേധിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, എതിരായി പരാതിപ്പെടുക, എതിർക്കുക
    4. ഉഗ്രമായിത്തീരുക, ആക്രമണകാരിയാകുക, ഉൽക്കടമാകുക, പ്രക്ഷുബ്ധമാകുക, കാറ്റുംകോളും ഉണ്ടാകുക
  2. raging

    ♪ രേജിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുപിതനായ, കോപം കാണിക്കുന്ന, അങ്ങേയറ്റം നീരസപ്പെട്ട, കോപാകുലമായ, അമർഷമുള്ള
    3. ഉഗ്രമായ, ഇളകിമറിയുന്ന, കാറും കോളും കൊണ്ട, ധുനി, ഇരമ്പുന്ന
    4. കഠോരമായ, തീവ്രമായ, കഠിനവേദനയുളവാക്കുന്ന, മർമ്മഭേദകമായ, അതിഭയങ്കരമായ
    5. ദുസ്സഹമായ, അത്യന്ത, കടുത്ത, തീവ്ര, കഠിനമായ
  3. to rage

    ♪ ടു റേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കോപാക്രാന്തനാവുക
  4. in rage

    ♪ ഇൻ റേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെ ദേഷ്യത്തിലായിരിക്കുക
  5. all the rage

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തികച്ചും ഇന്നത്തെ രീതിയിലുള്ള, ഈ നിമിഷത്തിലെ ഫാഷനായ, ജനപ്രിയ, ജനസമ്മതമായ, ജനപ്രിയശെെലിയിലുള്ള
  6. fly into rage

    ♪ ഫ്ലൈ ഇന്റു റേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുപിതനാവുക
  7. simmer with rage

    ♪ സിമ്മർ വിത്ത് റേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രോഷം തിളച്ചു മറിയുക
  8. be mad with rage

    ♪ ബി മാഡ് വിത്ത് റേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രിക്കാനാവാത്ത കോപമുണ്ടാവുക
  9. blind rage

    src:ekkurupShare screenshot
    1. noun (നാമം)
    2. കോപാന്ധത, വെറി, കടുംകോപം, അരിശം, മുൻകോപം
  10. fit of rage

    ♪ ഫിറ്റ് ഓഫ് റേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കലി, കലികൊള്ളൽ, കാരണം ഇല്ലാത്ത ക്രോധാവേശം, ദുശ്ശാഠ്യം, കടുംകോപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക