1. raggedy

    ♪ റാഗ്ഗഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തേഞ്ഞ, പഴകിയ, പഴകിത്തേഞ്ഞ, തേഞ്ഞ് ഉപയോഗശൂന്യമായ, തേയ്മാനം പറ്റിയ
    3. തേഞ്ഞുകീറിയ, ദീർഘോപയോഗംകൊണ്ടു തേയ്മാനം പറ്റിയ, ഉപയോഗിച്ചു പഴകിയ, പെരുമാറിപ്പഴകിയ, നിത്യോപയുക്തജർജ്ജരമായ
    4. മുഷിഞ്ഞ, വൃത്തികെട്ട, വെടിപ്പില്ലാത്ത, ചിട്ടയും ചേലുമില്ലാത്ത, വിലുളിത
    5. പാറ്റതിന്ന, പാറ്റനക്കിയ, പഴയതായി തോന്നിക്കുന്ന, പുഴുക്കുത്തുവീണ, ഇരട്ടവാലൻ പുഴു വെട്ടിയ
    6. മുഷിഞ്ഞ, മലിനമായ, അഴുക്കായ, പ്രാകൃതമായ, വിലക്ഷണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക