1. raid

    ♪ രേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിന്നലാക്രമണം, ഓർക്കപ്പുറത്തള്ള ആക്രമണം, കടന്നാക്രമണം, ആക്രമണം, പെട്ടെന്നുള്ള ആക്രമണം
    3. കൊള്ള, ലോതം, ലോത്രം, ലോപം, കവർച്ച
    4. റെയ്ഡ്, പരിശോധന, തെരച്ചിൽ, പരിശോധനയ്ക്കുവേണ്ടിയുള്ള പോലീസി അവിചാരിതസന്ദർശനം, അധികാരികൾ നടത്തുന്ന നിയമവിധേയമായ തെരച്ചിൽ
    1. verb (ക്രിയ)
    2. കടന്നാക്രമിക്കുക, ഓർക്കപ്പുറത്ത് ആക്രമിക്കുക, ആക്രമിക്കുക, അതിക്രമിക്കുക, കയ്യേറ്റം നടത്തുക
    3. കൊള്ളയടിക്കുക, കൊള്ള ചെയ്യുക, പിടിച്ചുപറിക്കുക, കുത്തിക്കവരുക, തടഞ്ഞുനിർത്തി ആക്രമിച്ചു കവർച്ച നടത്തുക
    4. തെരച്ചിൽ നടത്തുക, പരിശോധനിക്കുക, പരിശോധനയ്ക്കുവേണ്ടി പോലീസ് അവിചാരിതസന്ദർശനം നടത്തുക, അവിചാരിതമായി പോലീസ് പരിശേധ നടത്തുക, അകത്തുകയറി പരിശോധനിക്കുക
  2. air-raid

    src:crowdShare screenshot
    1. noun (നാമം)
    2. വിമാനാക്രമണം
  3. raid the market

    ♪ രേഡ് ദ മാർക്കറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭാവിയിൽ നേട്ടമുണ്ടാക്കാൻവേണ്ടി സാധനവിലകൾ കൃത്രിമമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക
  4. raids

    ♪ രേഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ളയടിക്കൽ, കവർച്ച ചെയ്യൽ, അപഹരണം, വിലയനം, വിലോപം
  5. armed raid

    src:ekkurupShare screenshot
    1. noun (നാമം)
    2. കവർച്ചയ്ക്കായി നടത്തുന്ന ആക്രമണം, ഭയപ്പെടുത്തിയുള്ള കവർച്ച, കളവ്, കള്ളം, കൂട്ടായ്മക്കവർച്ച
  6. raiding

    ♪ രേഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ള, പിടിച്ചുപറി, പരിഹാരം, പരീഹാരം, കൊള്ളയടിക്കൽ
    3. കൊള്ള, ലോതം, ലോത്രം, ലോപം, കവർച്ച
  7. ram raid

    ♪ റാം രെയ്ഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ള, ലോതം, ലോത്രം, ലോപം, കവർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക