1. rain

    ♪ രെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മഴ, വർഷം, വർഷപാതം, വൃഷ്ടി, ചൊരി
    3. ചൊരിയൽ, പെയ്യൽ, പൊഴിയൽ, ധാര, രേണുമാരി
    1. verb (ക്രിയ)
    2. പെയ്യുക, മഴപെയ്യുക, മഴവീഴുക, വർഷപാതമുണ്ടാകുക, പെരുമഴ പെയ്യുക
    3. വീഴുക, പതിക്കുക, വർഷിക്കുക, ആലിപ്പഴം പൊഴിയുക, ചൊരിയുക
  2. heavy rain

    ♪ ഹെവി റെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. പെരുമഴ
  3. rain cloud

    ♪ രെയിൻ ക്ലൗഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മഴമേഘം
  4. rain-maker

    ♪ രെയിൻ-മേക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. മഴപെയ്യിക്കുന്ന മാന്ത്രികൻ
  5. rain-gauge

    ♪ രെയിൻ-ഗേജ്
    src:crowdShare screenshot
    1. noun (നാമം)
    2. മഴ
    3. വർഷമാത്ര
    4. വർഷമാപകയന്ത്രം
  6. rain-doctor

    ♪ രെയിൻ-ഡോക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. മഴപെയ്യിക്കുന്ന മാന്ത്രികൻ
  7. driving rain

    ♪ ഡ്രൈവിങ് റെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചീറിയടിക്കുന്ന മഴ
  8. drizzling rain

    ♪ ഡ്രിസിലിങ് റെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചാറ്റൽമഴ
  9. pattering rain

    ♪ പാറ്ററിംഗ് റെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചാറ്റൽമഴ
  10. take a rain check

    ♪ ടെയ്ക്ക് എ റെയിൻ ചെക്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പിന്നീട് ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക