- verb (ക്രിയ)
തല്ലുക, ചതയ്ക്കുക, ഉപക്ഷേപിക്കുക, അടിക്കുക, വിഹനിക്കുക
പ്രഹരിക്കുക, തല്ലിച്ചതയ്ക്കുക, മർദ്ദിക്കുക, അടിക്കുക, ഇടിക്കുക
നല്ലപോലെ തല്ലുക, ശാരീരികോപദ്രവം ഏല്പിക്കുക, അടിക്കുക, ഇടിക്കുക, തല്ലുക
ഇടിക്കുക, മർദ്ദിക്കുക, തെരുതെരെ ഇടിക്കുക, മുഷ്ടിപ്രഹരം നടത്തുക, അടിക്കുക
അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, തട്ടുക