- idiom (ശൈലി)
- verb (ക്രിയ)
കുടത്തിൽനിന്നെടുത്തു കമിഴ്ത്തിയതുപോലെ പെയ്യുക, കനത്ത മഴ പെയ്യുക, അതിഘോരമായി മഴപെയ്യുക, വർഷിക്കുക, തുള്ളിക്കൊരുകുടം പെയ്യുക
സമൃദ്ധിയായി പെയ്യുക, വർഷിക്കുക, കോരിച്ചൊരിയുക, ഉഗ്രമായി പെയ്യുക, ചൊരിയുക
പെയ്യുക, മഴപെയ്യുക, മഴവീഴുക, വർഷപാതമുണ്ടാകുക, പെരുമഴ പെയ്യുക
വർഷിക്കുക, കോരിച്ചൊരിയുക, ഉഗ്രമായി പെയ്യുക, ചൊരിയുക, പൊഴിക്കുക
ശക്തിയായി മഴ പെയ്യുക, പെയ്തിറങ്ങുക, കനത്ത മഴ പെയ്യുക, പേമാരി ചൊരിയുക, പൊഴിക്കുക