1. rain lightly

    ♪ രെയിൻ ലൈറ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മഴ ചാറുക, ചാറുക, പിതർക്കുക, പിതിർക്കുക, പാറുക
    3. ചെറുമഴ പെയ്യുക, തൂളുക, മഴതൂളുക, മഴ പൊടിക്കുക, പിതർക്കുക
    4. തൂളിമഴ പെയ്യുക, ചാറ്റുക, ചാറ്റൽമഴ പെയ്യുക, ചെറുമഴ പെയ്യുക, മഴ തൂളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക