- noun (നാമം)
- noun (നാമം)
സമ്പാദ്യം, കരുതൽ, പുറപ്പാട്, മിച്ചമുള്ള വരുമാനം, അവനിധാനം
- verb (ക്രിയ)
സംരക്ഷിക്കുക, പാലിക്കുക, വിഭവങ്ങൾ ശ്രദ്ധാപൂർവ്വം കെെകാര്യം ചെയ്യുക, മിതവ്യയത്തോടെ നിർവ്വഹിക്കുക, പരിപാലിക്കുക
സമ്പാദിക്കുക, ആർജ്ജിക്കുക, കരുതിവയ്ക്കുക, ലാഭിക്കുക, നീക്കിവയ്ക്കുക
- verb (ക്രിയ)
സംഭരിക്കുക, സാധനങ്ങളുടെ വൻശേഖരം സംഭരിച്ചു വയ്ക്കുക, ശേഖരിച്ചുവയ്ക്കുക, വാരിക്കൂട്ടുക, കുന്നിക്കുക
കരുതിവയ്ക്കുക, സൂക്ഷിക്കുക, സൂക്ഷിച്ചുവയ്ക്കുക, സമാഹരിക്കുക, സംഭരിക്കുക
- verb (ക്രിയ)
പൂഴ്ത്തിവയ്ക്കുക, ഒളിപ്പിക്കുക, ശേഖരിക്കുക, കൂട്ടിവയ്ക്കുക, ഗൂഢമായി ലശഖരിച്ചുവയ്ക്കുക