- phrasal verb (പ്രയോഗം)
ഉച്ചത്തിൽ പറയുക, സ്ഫുടമായി കേൾക്കത്തക്ക വിധം ശബ്ദമുയർത്തി സംസാരിക്കുക, ഉറക്കെപറയുക, ഘോഷിക്കുക, സ്പഷ്ടമായി പറയുക
- verb (ക്രിയ)
മുക്കുറയിടുക, അലറുക, അമറുക, അമ്പയിടുക, ഘുർഘുരാരവം പുറപ്പെടുവിക്കുക
ഉച്ചത്തിൽ വിളിച്ചുപറയുക, ആർക്കുക, ആർക്ക, ആർപ്പിടുക, ഉത്ക്രോശിക്കുക