1. raise someone's spirits

    ♪ രെയ്സ് സംവൺസ് സ്പിരിറ്റ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉത്സാഹിപ്പിക്കുക, പ്രസാദിപ്പിക്കുക, മാനസികോത്തേജനം നൽകുക, ഉന്മേഷം കെെവരുത്തുക, സമാശ്വസിപ്പിക്കുക
    3. സജീവമാക്കുക, ഊർജ്ജസ്വലമാകുക, ഊർജ്ജസ്വലമാക്കുക, ഉന്മേഷിപ്പിക്കുക, ഉത്സാഹഭരിതമാകുക
    1. verb (ക്രിയ)
    2. ആവേശഭരിതനാക്കുക, ഉത്സാഹഭരിതനാക്കുക, ധെെര്യം കൊടുക്കുക, ഉന്മേഷം കൊള്ളിക്കുക, ആത്മവിശ്വാസം വർദ്ധിപ്പിക്കുക
    3. ഊർജ്ജസ്വലമാക്കുക, ഹർഷമുണ്ടാക്കുക, സന്തോഷിപ്പിക്കുക, ഉന്മേഷം വരുത്തുക, പ്രോത്സാഹിപ്പക്കുക
    4. പ്രസാദിപ്പിക്കുക, മാനസികോത്തേജനം നൽകുക, ഉന്മേഷം കെെവരുത്തുക, സമാശ്വസിപ്പിക്കുക, ആഹ്ലാദിക്കുക
  2. raise some one's spirits

    ♪ രെയ്സ് സം വൺസ് സ്പിരിറ്റ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സജീവമാക്കുക, ഉത്സാഹിപ്പിക്കുക, ഹർഷിപ്പിക്കുക, ഉന്മേഷിപ്പിക്കുക, ഉല്ലാസവാനാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക