അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
raise voice
♪ രെയ്സ് വോയ്സ്
src:crowd
verb (ക്രിയ)
ദേഷ്യത്തിൽ ഉറക്കെ സംസാരിക്കുക
raise one's voice
♪ രെയ്സ് വൺസ് വോയ്സ്
src:ekkurup
phrasal verb (പ്രയോഗം)
ഉച്ചത്തിൽ പറയുക, സ്ഫുടമായി കേൾക്കത്തക്ക വിധം ശബ്ദമുയർത്തി സംസാരിക്കുക, ഉറക്കെപറയുക, ഘോഷിക്കുക, സ്പഷ്ടമായി പറയുക
verb (ക്രിയ)
മുക്കുറയിടുക, അലറുക, അമറുക, അമ്പയിടുക, ഘുർഘുരാരവം പുറപ്പെടുവിക്കുക
ഉച്ചത്തിൽ വിളിച്ചുപറയുക, ആർക്കുക, ആർക്ക, ആർപ്പിടുക, ഉത്ക്രോശിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക