1. rake

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൂത്തുകൂട്ടുക, ഒരുമിച്ചുകൂട്ടുക, ശേഖരിക്കുക, ഒരുമിച്ചു ചേർക്കുക, വാച്ചുക
    3. നിരപ്പാക്കുക, മിനുസമാക്കുക, ചിക്കിനിരപ്പാക്കുക, ഒരേനിരപ്പാക്കുക, വിതാനമൊപ്പിക്കുക
    4. മാന്തുക, ചീകുക, ചുരണ്ടുക, പോറുക, മാന്തിക്കീറുക
    5. വിരലോടിക്കുക, വലിക്കുക, വലിച്ചിഴയ്ക്കുക, മിനുസപ്പെടുത്തുക, ഉരയ്ക്കുക
    6. പരതുക, സൂക്ഷ്മമായി പരിശോധനിക്കുക, തിരയുക, ചിക്കിനോക്കുക, കുത്തിയിളക്കുക
  2. rake

    ♪ രെയ്ക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർവൃത്തൻ, ഭോഗി, മോഹി, വിഷ്ഠൻ, വിടൻ
  3. raked

    ♪ രെയ്ക്ക്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചരിഞ്ഞ
  4. rake-of

    ♪ രെയ്ക്ക്-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെട്ടിക്കളയുക, മുറിവ്, വെട്ട്, ആഴമുള്ള മുറിവ്, വ്രണം
  5. muck rake

    ♪ മക്ക് റേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നിസ്സാരവും വൃത്തികെട്ടതുമായ കാര്യങ്ങളിലേക്കുള്ള പ്രവണത
    3. അഴുക്ക് ചുരണ്ടിക്കളയുവാനുള്ള കരണ്ടി
  6. rake about

    ♪ രെയ്ക്ക് അബൗട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരതുക
  7. rake something up

    ♪ രെയ്ക്ക് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഹീനകാര്യങ്ങൾ കുത്തിപ്പൊക്കി വെളിച്ചത്തു കൊണ്ടുവരുക, മാന്തിപ്പുറത്തിടുക, ഓർക്കുക, സ്മരിക്കുക, ജനസ്മരണയിലെത്തിക്കുക
  8. rake something in

    ♪ രെയ്ക്ക് സംതിംഗ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാരിക്കൂട്ടുക, സമ്പാദിക്കുക, സംഭരിക്കുക, തൂത്തുകൂട്ടുക, ആർജിക്കുക
  9. rake

    src:ekkurupShare screenshot
    1. noun (നാമം)
    2. ഡൊൻജുഎൻ, സ്ത്രീകളെ വശീകരിച്ചു കീഴ്പ്പെടുത്തുവാൻ സാമർത്ഥ്യമുള്ളവൻ, സ്ത്രീജിതൻ, അഭികൻ, ഉഷൻ
    3. കാമാസക്തൻ, ദുർനടപ്പുകാരൻ, വിഷയലമ്പടൻ, കാമി, ധരൻ
    4. തെമ്മാടി, വീളി, വഷളൻ, വഴലൻ, നെറികെട്ടവൻ
    5. കാമാസക്തൻ, കേളിനാഗരൻ, വിഷയലമ്പടൻ, ഉപഭോഗരതൻ, കാമി
    6. വിടൻ, സ്ത്രീജിതൻ, നാരീജിതൻ, നാരീതരംഗകൻ, നാരീപരായണൻ
    1. verb (ക്രിയ)
    2. വിശദാംശ പരിശോധന നടത്തുക, നിരൂപണദൃഷ്ട്യാ പരിശോധിക്കുക, പരിശോധിക്കുക, പരിശോധന നടത്തുക, സൂക്ഷ്മനിരീക്ഷണം നടത്തുക
    3. വർഷിക്കുക, തൊടുത്തുവിടുക, തെരുതെരെ വർഷിക്കുക, കടന്നാക്രമിക്കുക, പ്രക്ഷേപിക്കുക
    4. തൂത്തുകൂട്ടുക, ഒരുമിച്ചാക്കുക, വലിച്ചൊതുക്കുക, വലിച്ചടുപ്പിക്കുക, വലിക്കുക
  10. rake it in

    ♪ രെയ്ക്ക് ഇറ്റ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാഭം വരുത്തുക, ലാഭം ഉണ്ടാക്കുക, ലാഭമടിക്കുക, നേടുക, ആദായകരമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക