1. Rake about

    ♪ റേക് അബൗറ്റ്
    1. ക്രിയ
    2. പരതുക
  2. Muck rake

    ♪ മക് റേക്
    1. നാമം
    2. അഴുക്ക് ചുരണ്ടിക്കളയുവാനുള്ള കരണ്ടി
    3. നിസ്സാരവും വൃത്തികെട്ടതുമായ കാര്യങ്ങളിലേക്കുള്ള പ്രവണത
  3. Rake in

    ♪ റേക് ഇൻ
    1. ക്രിയ
    2. അനായാസം പണം സമ്പാദിക്കുക
  4. Rake

    ♪ റേക്
    1. -
    2. വാരുകോൽ
    3. പുല്ലും കരിയിലയും മറ്റും വാരിക്കൂട്ടാനുള്ള ഉപകരണം
    4. മൺവെട്ടിവാരുകോലുപയോഗിച്ച് അടിച്ചുകൂട്ടുക
    5. തുത്തുനിരപ്പാക്കുക
    6. തിരയുകവൃഭിചരിക്കുക
    7. ഭോഗാസക്തികൊണ്ടു നശിക്കുക
    8. ദുർന്നടപ്പുകാരനായിരിക്കുകചരിവ്
    9. പായ്മരച്ചെരിവ്
    10. വിമാനത്തിനും അതിൻറെ ചിറകുകൾക്കുമിടയിലുള്ള കോൺ
    1. നാമം
    2. വിഷയലമ്പടൻ
    3. ദുർവൃത്തൻ
    4. പുല്ലും മറ്റും വാരി കൂട്ടാനുള്ള ഉപകരണം
    5. പല്ലിത്തടി
    6. മൺവെട്ടി
    7. മേൽപുരച്ചരിവ്
    8. പ്രവണഭൂമി
    9. കരണ്ടി
    10. ദുരാചാരി
    11. പുല്ലും കരിയിലയും വാരിക്കൂട്ടാനുള്ള ഉപകരണം
    1. ക്രിയ
    2. സംഭരിക്കുക
    3. അന്വേഷിക്കുക
    4. വ്യഭിചരിക്കുക
    5. നിരപ്പാക്കുക
    6. വെളിച്ചത്തുകൊണ്ടുവരിക
    7. തിരയുക
    8. വാരിക്കൂട്ടുക
    9. ചരിക്കുക
    10. തൂത്തുകൂട്ടുക
    11. ഒരുമിച്ചു ചേർക്കുക
    12. പരതുക
    13. ചാഞ്ഞിരിക്കുക
    14. ചരിവുണ്ടാക്കുക
    15. അരിച്ചു കൂട്ടുക
    16. ചീളി നോക്കുക
  5. Raked

    ♪ റേക്റ്റ്
    1. -
    2. ചാഞ്ഞ
    1. വിശേഷണം
    2. ചരിഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക