1. muck rake

    ♪ മക്ക് റേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നിസ്സാരവും വൃത്തികെട്ടതുമായ കാര്യങ്ങളിലേക്കുള്ള പ്രവണത
    3. അഴുക്ക് ചുരണ്ടിക്കളയുവാനുള്ള കരണ്ടി
  2. rake

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൂത്തുകൂട്ടുക, ഒരുമിച്ചുകൂട്ടുക, ശേഖരിക്കുക, ഒരുമിച്ചു ചേർക്കുക, വാച്ചുക
    3. നിരപ്പാക്കുക, മിനുസമാക്കുക, ചിക്കിനിരപ്പാക്കുക, ഒരേനിരപ്പാക്കുക, വിതാനമൊപ്പിക്കുക
    4. മാന്തുക, ചീകുക, ചുരണ്ടുക, പോറുക, മാന്തിക്കീറുക
    5. വിരലോടിക്കുക, വലിക്കുക, വലിച്ചിഴയ്ക്കുക, മിനുസപ്പെടുത്തുക, ഉരയ്ക്കുക
    6. പരതുക, സൂക്ഷ്മമായി പരിശോധനിക്കുക, തിരയുക, ചിക്കിനോക്കുക, കുത്തിയിളക്കുക
  3. rake something in

    ♪ രെയ്ക്ക് സംതിംഗ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാരിക്കൂട്ടുക, സമ്പാദിക്കുക, സംഭരിക്കുക, തൂത്തുകൂട്ടുക, ആർജിക്കുക
  4. rake something up

    ♪ രെയ്ക്ക് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഹീനകാര്യങ്ങൾ കുത്തിപ്പൊക്കി വെളിച്ചത്തു കൊണ്ടുവരുക, മാന്തിപ്പുറത്തിടുക, ഓർക്കുക, സ്മരിക്കുക, ജനസ്മരണയിലെത്തിക്കുക
  5. rake

    ♪ രെയ്ക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർവൃത്തൻ, ഭോഗി, മോഹി, വിഷ്ഠൻ, വിടൻ
  6. rake-of

    ♪ രെയ്ക്ക്-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെട്ടിക്കളയുക, മുറിവ്, വെട്ട്, ആഴമുള്ള മുറിവ്, വ്രണം
  7. rake about

    ♪ രെയ്ക്ക് അബൗട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരതുക
  8. raked

    ♪ രെയ്ക്ക്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചരിഞ്ഞ
  9. rake in

    ♪ രെയ്ക്ക് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആർജ്ജിക്കുക, സമ്പാദിക്കുക, സമ്പാരിക്കുക, ആപാദിക്കുക, ഉപാർജ്ജിക്കുക
    3. സമ്പാദിക്കുക, മൊത്തം വരുമാനമായി ഉത്പാദിപ്പിക്കുക, വരുമാനമുണ്ടാക്കുക, നേടുക, കിട്ടുക
    4. ലാഭം ഉണ്ടാക്കുക, സാക്ഷാൽ ലാഭം ഉണ്ടാക്കുക, സമ്പാദിക്കുക, ഉണ്ടാക്കുക, സ്വായത്തമാക്കുക
    5. സമ്പാദിക്കുക, ഉണ്ടാക്കുക, ആർജ്ജിക്കുക, ഉപാർജ്ജിക്കുക, കെെപ്പറ്റുക
  10. rake it in

    ♪ രെയ്ക്ക് ഇറ്റ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാഭം വരുത്തുക, ലാഭം ഉണ്ടാക്കുക, ലാഭമടിക്കുക, നേടുക, ആദായകരമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക